Posted On
date_range Updated On
date_range മുബാറക് അൽ കബീറിൽ 5540 ചതുരശ്രമീറ്റർ മാലിന്യം ശേഖരിച്ചു
കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ ഗവർണറേറ്റിൽ മുനിസിപ്പൽ അധികൃതർ 5540 ചതുരശ്രമീറ ്റർ മാലിന്യം ശേഖരിച്ചു. ഭക്ഷ്യാവശിഷ്ടങ്ങൾ, ഫർണിചർ, നിർമാണാവശിഷ്ടങ്ങൾ തുടങ്ങിയവയാണ് അധികൃതർ നീക്കം ചെയ്തത്. അലക്ഷ്യമായി നിർത്തിയിട്ട അഞ്ച് കാറുകൾ കണ്ടുകെട്ടി. വിവിധ ഭാഗങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള പെട്ടികൾ സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.