കെയർ ആൻഡ് ഷെയർ ഇൻറർനാഷനൽ ഫൗണ്ടേഷൻ വിദ്യാമൃതം പദ്ധതിയിലേക്കുള്ള ലാപ്ടോപ് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇൻറർനാഷനൽ ജോയൻറ് സെക്രട്ടറി ജോബിൻ പാലാക്കൽ കൈമാറുന്നു
Posted On
date_range Updated On
date_range വിദ്യാമൃതം പദ്ധതിയിലേക്ക് ലാപ്ടോപ് നൽകി
കുവൈത്ത് സിറ്റി: കെയർ ആൻഡ് ഷെയർ ഇൻറർനാഷനൽ ഫൗണ്ടേഷൻ വിദ്യാമൃതം പദ്ധതിക്ക് പിന്തുണയുമായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ കുവൈത്ത് ലാപ്ടോപ് നൽകി. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇൻറർനാഷനൽ ജോയൻറ് സെക്രട്ടറി ജോബിൻ പാലാക്കലിൽനിന്ന് കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.