അഗ്നിശമന സേനാംഗം വാഹനത്തിലെ തീ അണക്കുന്നു
Posted On
date_range Updated On
date_range ഫഹാഹീൽ എക്സ്പ്രസ് വേയിൽ വാഹനത്തിന് തീപിടിച്ചു
കുവൈത്ത് സിറ്റി: ഫഹാഹീൽ എക്സ്പ്രസ് വേയിൽ വാഹനത്തിന് തീപിടിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വൈകാതെ തീ അണച്ചതായും വാഹനം അപകടസ്ഥലത്തുനിന്നു നിന്ന് നീക്കിയതായും അഗ്നിശമന സേന അറിയിച്ചു.
അപകടത്തിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.