Posted On
date_range Updated On
date_range വാകത്താനം അസോസിയേഷൻ ഓണാഘോഷം ഫ്ലെയർ പ്രകാശനം
കുവൈത്ത് സിറ്റി: വാകത്താനം അസോസിയേഷൻ കുവൈത്ത് ഓണാഘോഷം, ഒമ്പതാം വാർഷികം എന്നിവയുടെ ഫ്ലെയർ പ്രകാശനം ചെയ്തു. സെന്റ് പീറ്റേഴ്സ് ചർച്ച് വികാരിയും വാകത്താനം സ്വദേശിയുമായ ഫാ.സിജിൽ ജോസ് വിങ്ങൻപാറ പ്രകാശനം നിർവഹിച്ചു.
പ്രസിഡന്റ് മനോജ് മാത്യു, സെക്രട്ടറി ജസ്റ്റിൻ വർഗീസ്, ട്രഷറർ ടോം ജോസ്, ഓണാഘോഷ പരിപാടി കൺവീനർ റിനോ എബ്രഹാം, പ്രോഗ്രാം കൺവീനർ ലിജു കുറിയാക്കോസ്, കമ്മിറ്റി അംഗങ്ങളായ സാം നൈനാൻ, അജയ് മൊട്ടതുശ്ശേരി, ജിനു കുര്യൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.