ഉ​സ്മാ​ൻ കോ​യ ഒ​ജി​ന്റ​ക​ത്തി​ന് കെ.​സി.​എം.​എ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

ഉ​സ്മാ​ൻ കോ​യ ഒ​ജി​ന്റ​ക​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍കി


കു​​വൈ​​ത്ത് സി​​റ്റി: കു​വൈ​ത്ത് കാ​ലി​ക്ക​റ്റ്‌ മു​സ്‍ലിം അ​സോ​സി​യേ​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും മു​ന്‍ പ്ര​സി​ഡ​ന്റും ആ​യി​രു​ന്ന ഉ​സ്മാ​ൻ കോ​യ ഒ​ജി​ന്റ​ക​ത്തി​ന് കെ.​സി.​എം.​എ യാ​ത്ര​യ​യ​പ്പ് ന​ല്‍കി. എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മു​ൻ​നി​ര​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം എ​ന്നും സം​ഘ​ട​ന​ക്ക് ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി​രു​ന്നെ​ന്ന് പ്ര​സി​ഡ​ന്റ് ഷം​സു​ദീ​ന്‍ അ​ട​ക്കാ​നി പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എം. മു​ഹ​മ്മ​ദ്‌ അ​ലി സ്വാ​ഗ​തം പ​റ​ഞ്ഞു.

ട്ര​ഷ​റ​ര്‍ എ​ന്‍. ജ​വ​ഹ​ര്‍, എ​ന്‍.​വി. അ​ബ്ദു​ല്‍ ല​ത്തീ​ഫ്, ശ​ര്‍ഹാ​ന്‍ പു​ന​ത്തി​ല്‍, എ.​വി. നൗ​ഫ​ല്‍, എം.​വി. ജാ​സിം, എം.​വി. താ​ജി​ക്, ആ​ഷി​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​സി.​എം.​എ സ്‌​നേ​ഹ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ് ഷം​സു​ദീ​ന്‍ അ​ട​ക്കാ​നി ഉ​സ്മാ​ൻ കോ​യ​ക്ക് സ​മ്മാ​നി​ച്ചു. ഉ​സ്മാ​ൻ കോ​യ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. സു​ലൈ​മാ​ന്‍ ഖി​റാ​അ​ത്ത് ന​ട​ത്തി. എ.​വി. നൗ​ഫ​ല്‍ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Usman Koya granted a farewell party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.