കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്
Posted On
date_range Updated On
date_range ഐക്യരാഷ്ട്രസഭ 80ാം വാർഷികാഘോഷം: കിരീടാവകാശി പങ്കെടുക്കും
കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയുടെ 80-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ന്യൂയോർക്ക് സിറ്റിയിൽ നടക്കുന്ന പൊതുസഭയുടെ 80-ാമത് സെഷനിൽ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് പങ്കെടുക്കും. സെഷനിൽ കുവൈത്ത് പ്രതിനിധി സംഘത്തെ കിരീടാവകാശി നയിക്കും. ഇന്ന് കിരീടാവകാശിയും പ്രതിനിധി സംഘവും ന്യൂയോർക്കിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.