കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഹജ്ജ്, ഉംറ വിഭാഗത്തിന് കീഴിലുള്ള ഉംറ സംഘത്തിന്
നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഹജ്ജ്, ഉംറ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഉംറ നിർവഹിക്കാൻ പോകുന്നവർക്ക് അബ്ബാസിയ മസ്ജിദ് ബിൽക്കീസ് പരിസരത്ത് യാത്രയയപ്പ് നൽകി. 47 പേർ അടങ്ങുന്ന സംഘത്തിന് ഷഫീക്ക് മോങ്ങമാണ് നേതൃത്വം നൽകുന്നത്. യാത്രയയപ്പ് ചടങ്ങിൽ സെൻറർ ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ, ഉംറ സെക്രട്ടറിമാരായ മെഹബൂബ് കാപ്പാട്, മുഹമ്മദ് അൻസാർ കൊയിലാണ്ടി, കെ.സി. അബ്ദുൽ മജീദ്, മുസ്തഫ സഖാഫി, നൗഷാദ് മൂവാറ്റുപുഴ എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.