Posted On
date_range Updated On
date_range അറ്റകുറ്റപ്പണി; ഉമർ ബിൻ ഖത്താബ് സ്ട്രീറ്റ് റോഡ് ഒമ്പത് വരെ അടച്ചിടും
കുവൈത്ത് സിറ്റി: അറ്റകുറ്റപണിയുടെ ഭാഗമായി കുവെത്തിലെ അബ്ദുല്ല അൽ മുബാറകിൽനിന്ന് മിനിസ്ട്രീസ് കോംപ്ലക്സിലേക്കുള്ള വഴിയിൽ ഉമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ് റോഡ് ആഗസ്റ്റ് ഒമ്പത് വരെ അടച്ചിടും. വാഹന യാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും ഗതാഗത സിഗ്നലുകൾ അനുസരിച്ച് നീങ്ങണമെന്നും ഗതാഗത വകുപ്പ് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.