കുവൈത്ത് സിറ്റി: വീടിന് തീ പിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഒമരിയ പ്രദേശത്താണ് സംഭവം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റവരെ പുറത്തെത്തിച്ചു മെഡിക്കൽ എമർജൻസി റൂമിലേക്ക് മാറ്റി. മറ്റു അനിഷ്ടസംഭവങ്ങൾ ഇല്ലെന്ന് അഗ്നിശമന സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.