പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം

തുറമുഖങ്ങളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു

കുവൈത്ത് സിറ്റി: രാജ്യത്തെ തുറമുഖങ്ങളുടെ പ്രവർത്തനങ്ങൾ തുടരുന്നതിനും പ്രാദേശിക വിപണികളിലേക്കുള്ള ഉപഭോക്തൃ, ഭക്ഷ്യവസ്തുക്കളുടെ ഒഴുക്ക് നിലനിർത്തുന്നതിനുമായി സ്വീകരിച്ച നടപടികൾ അവലോകനം ചെയ്തു കുവൈത്ത് തുറമുഖ അതോറിറ്റി (കെ.പി.എ). യോഗത്തിൽ പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ അധ്യക്ഷത വഹിച്ചു. ഷുവൈഖ് തുറമുഖത്തെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് കെ.പി.എ ഡയറക്ടർ ജനറൽ ശൈഖ് ഖാലിദ് സാലിം അബ്ദുൽ അസീസ് അസ്സബാഹ് യോഗത്തിൽ വിശദീകരിച്ചു

Tags:    
News Summary - Port operations reviewed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.