അപകടത്തിൽപെട്ട വാഹനം
Posted On
date_range Updated On
date_range കാറപകടത്തിൽ രണ്ട് ഈജിപ്തുകാർ മരിച്ചു
കുവൈത്ത് സിറ്റി: അബ്ദലി റോഡിലുണ്ടായ കാറപകടത്തിൽ രണ്ടു ഈജിപ്തുകാർ മരിച്ചു. കാർ ഡ്രൈവറും സഹയാത്രികനുമാണ് മരിച്ചത്. റോഡിൽ വാഹനം മറിയുകയായിരുന്നു. അപകടത്തിൽ കാർ വലിയ രൂപത്തിൽ തകർന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. ഉടനടി സ്ഥലത്തെത്തിയ അഗ്നിശമനസേന പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ഫോറൻസിക് വിഭാഗത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.