അ​പ്പാ​ര​ൽ കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച ട്വ​ൻ​റി 20 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ൽ ജേ​താ​ക്ക​ളാ​യ റൈ​സി​ങ്​ സ്​​റ്റാ​ർ ഗോ​ൾ​ഡ് ടീം

ട്വൻറി 20 ക്രിക്കറ്റ്​: റൈസിങ്​ സ്​റ്റാർ ഗോൾഡ് ജേതാക്കളായി

കു​വൈ​ത്ത്​ സി​റ്റി: അ​പ്പാ​ര​ൽ കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച ട്വ​ൻ​റി 20 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ൽ റൈ​സി​ങ്​ സ്​​റ്റാ​ർ ഗോ​ൾ​ഡ് ജേ​താ​ക്ക​ളാ​യി. എ​ൻ.​സി.​എം ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ക്ല​ബി​നെ​തി​രെ ആ​റ്​ വി​ക്ക​റ്റി​െൻറ ഉ​ജ്ജ്വ​ല വി​ജ​യ​മാ​ണ് റൈ​സി​ങ്​ സ്​​റ്റാ​ർ ഗോ​ൾ​ഡ് നേ​ടി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത എ​ൻ.​സി.​എം നി​ശ്ചി​ത ഒാ​വ​റി​ൽ അ​ഞ്ച്​ വി​ക്ക​റ്റി​ന് 213 റ​ൺ​സ്​ നേ​ടി​യ​പ്പോ​ൾ 19 ഓ​വ​റി​ൽ ആ​റ്​ വി​ക്ക​റ്റ്​ ശേ​ഷി​ക്കെ റൈ​സി​ങ്​ സ്​​റ്റാ​ർ ഗോ​ൾ​ഡ് വി​ജ​യ​തീ​രം ക​ണ്ടു. റൈ​സി​ങ്​ സ്​​റ്റാ​റി​ന് വേ​ണ്ടി വി​പി​ൻ രാ​ജ് 26 പ​ന്തി​ൽ 63 റ​ൺ​സും ടി.​കെ. അ​സീം 25 പ​ന്തി​ൽ 58 റ​ൺ​സും രാ​ഹു​ൽ മു​ര​ളി 50 പ​ന്തി​ൽ പു​റ​ത്താ​വാ​തെ 67 റ​ൺ​സും നേ​ടി. നേ​ര​ത്തെ ബൗ​ളി​ങ്​ നി​ര​യി​ൽ ര​ജീ​ഷ് ര​ണ്ടും താ​രി​ഖ്, ബി​ജു, സു​നി​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി. ഫൈ​ന​ലി​ലെ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി വി​പി​ൻ രാ​ജി​നെ​യും മാ​ൻ ഓ​ഫ് ദ ​ടൂ​ർ​ണ​മെൻറാ​യി രാ​ഹു​ൽ മു​ര​ളി​യേ​യും തി​ര​ഞ്ഞെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് പ്രൈ​സും ട്രോ​ഫി​ക​ളും അ​പ്പാ​ര​ൽ ക്ല​ബി​െൻറ നേ​തൃ​ത്വ​ത്തി​ൽ സ​മ്മാ​നി​ച്ചു.

Tags:    
News Summary - Twenty20 Cricket: Rising Star wins Gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.