Posted On
date_range Updated On
date_range വടംവലി രജിസ്ട്രേഷൻ ആരംഭിച്ചു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന വടംവലി മത്സരത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. മേയ് 10ന് സെൻട്രൽ സ്കൂൾ അബ്ബാസിയയിലാണ് മത്സരം. ഏപ്രിൽ 30വരെ മത്സരത്തിന് രജിസ്റ്റർ ചെയ്യാമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.