കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ തിരുവനന്തപുരം സ്വദേശി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു. നെടുമങ്ങാട് അമ്പനാട് അരശുപറമ്പ് എം.എം.കെ ഹൗസിൽ അമീർ ഹംസ മുഹമ്മദ് കാസിം (58) ആണ് മരിച്ചത്. ഭാര്യ: ഷൈല. മക്കൾ: അമൽ അമീർ, അജ്മൽ അമീർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.