തിരൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: തിരൂർ ആലത്തിയൂർ സ്വദേശി ഹരിദാസൻ (52) കുവൈത്തിൽ നിര്യാതനായി. മഹബൂലയലെ കമ്പനി താമസ സ്ഥലത്തായിരുന്നു അന്ത്യം. 20 വർഷമായി റാഡിസൺ ബ്ലൂ കമ്പനിയിൽ ജോലി ചെയ്യുന്നു.

പിതാവ്: കറപ്പൻ. മാതാവ്: ദേവകി. ഭാര്യ: രാധ. മക്കൾ: രഞ്ജിത്ത്, ഹരിത. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള കാര്യങ്ങൾ ടീം വെൽഫെയർ ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.