ക​ല കു​വൈ​ത്ത്​ അം​ഗ​മാ​യി​രി​ക്കെ മ​രി​ച്ച മാ​യ രാ​മ​െൻറ കു​ടും​ബ​ത്തി​ന് ക്ഷേ​മ​നി​ധി തു​ക കൈ​മാ​റു​ന്നു

മാ​യ രാ​മ​െൻറ കു​ടും​ബ​ത്തി​ന് ക്ഷേ​മ​നി​ധി തു​ക കൈ​മാ​റി

കു​വൈ​ത്ത്​ സി​റ്റി: ക​ല കു​വൈ​ത്ത്​ റി​ഗ്ഗാ​യ് എ ​യൂ​നി​റ്റ് അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ മാ​യ രാ​മ​െൻറ കു​ടും​ബ​ത്തി​നു​ള്ള ക്ഷേ​മ​നി​ധി തു​ക കൈ​മാ​റി. ക​ല കു​വൈ​ത്ത്​ അ​ബ്ബാ​സി​യ ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​യ രാ​മ​െൻറ ഭ​ർ​ത്താ​വ് സ​ജീ​വി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. നൗ​ഷാ​ദ് കൈ​മാ​റി. ച​ട​ങ്ങി​ൽ ക​ല കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ജോ​തി​ഷ് ചെ​റി​യാ​ൻ, ട്ര​ഷ​റ​ർ പി.​ബി. സു​രേ​ഷ്, സാ​ൽ​മി​യ മേ​ഖ​ല സെ​ക്ര​ട്ട​റി അ​ജ്നാ​സ് മു​ഹ​മ്മ​ദ്‌, മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ ഭാ​ഗ്യ​നാ​ഥ​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി.​ആ​ർ. കി​ര​ൺ, സ​ജി ജ​നാ​ർ​ദ​ന​ൻ, സാ​ൽ​മി​യ മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ വി​നോ​ദ് ജോ​ൺ, അ​ൻ​സാ​രി, റി​ഗ്ഗാ​യ് യൂ​നി​റ്റ് ക​ൺ​വീ​ന​ർ രാ​ജു, റി​ഗ്ഗാ​യ് എ ​യൂ​നി​റ്റ് ക​ൺ​വീ​ന​ർ ജി​ജു​ലാ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.