സൽമി റോഡിൽ ട്രക്കിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range സൽമിയിൽ ട്രക്കിന് തീപിടിച്ചു
കുവൈത്ത് സിറ്റി: സൽമി റോഡിൽ ഒാടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചു.വാഹനം പൂർണമായി കത്തിനശിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അഗ്നിശമന വിഭാഗം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മരുപ്രദേശമായതിനാലും ട്രക്ക് റോഡിൽനിന്ന് പുറത്തേക്ക് നീങ്ങിനിന്നതിനാലും ഗതാഗത തടസ്സം ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.