Posted On
date_range Updated On
date_range സൈൻ ബോർഡിന് തീപിടിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലേക്കുള്ള കിങ് ഫഹദ് റോഡിലെ സൈൻ ബോർഡിൽ തീപിടിച്ചു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം.
ഉടൻ സ്ഥലത്തെത്തിയ അഹ്മദി സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രിച്ചു.
സംഭവത്തിൽ ആളുകൾക്കോ വാഹനങ്ങൾക്കോ പരിക്കേൽക്കാതെ തീ നിയന്ത്രിച്ചതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.