മലർവാടി ബാലസംഘം സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടി
Posted On
date_range Updated On
date_range മലർവാടി ബാലസംഘം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മലർവാടി ബാലസംഘം കുവൈത്ത് വിർച്വൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. അഞ്ച് ഏരിയകളിൽനിന്നായി നൂറിൽപരം കുട്ടികൾ പരിപാടികളിൽ സംബന്ധിച്ചു. ഫഹാഹീൽ, അബു ഹലീഫ, സാൽമിയ, അബ്ബാസിയ, ഫർവാനിയ ഏരിയകളിലെ മലർവാടി യൂനിറ്റ് പ്രസിഡൻറുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശഭക്തിഗാനം, ആക്ഷൻ സോങ്, ഡാൻസ്, ക്വിസ്, ചിത്രരചന തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.