മലർവാടി ബാലസംഘം സംഘടിപ്പിച്ച റിപ്പബ്ലിക് ദിന പരിപാടി
Posted On
date_range Updated On
date_range മലർവാടി ബാലസംഘം റിപ്പബ്ലിക് ദിന പരിപാടി സംഘടിപ്പിച്ചു
കുവൈത്ത്: മലർവാടി ബാലസംഘം എല്ലാ യൂനിറ്റുകൾക്കു കീഴിലും ഓൺ ലൈൻ റിപ്പബ്ലിക് ദിന പരിപാടി സംഘടിപ്പിച്ചു. ബാലസംഘം പ്രതിനിധികൾ റിപ്പബ്ലിക് ദിന സന്ദേശം നൽകി. പ്രസംഗം, ഗാനം, കഥ, ക്വിസ് തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.മലർവാടി ബാലസംഘം യൂനിറ്റ് കോഓഡിനേറ്റർമാർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.