ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അൽ ഹർബിയെ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡർ വിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അൽ ഹർബിയെ സന്ദർശിച്ചു. വിദ്യാഭ്യാസ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനാണ് അംബാസഡർ മന്ത്രിയെ കണ്ടതെന്ന് എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ്, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് തുടങ്ങിയവരെയും സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.