കെ. ​മു​ഹ​മ്മ​ദ്​​കു​ട്ടി, മോ​ഹ​ൻ​ദാ​സ് , ടി.​വി. ബാ​ജി​ഷ്

ഇ​ട​പ്പാ​ള​യം ആ​ഗോ​ള പ്ര​വാ​സി കൂ​ട്ടാ​യ്മ​ക്ക് പു​തി​യ നേ​തൃ​ത്വം

കു​വൈ​ത്ത്​ സി​റ്റി: എ​ട​പ്പാ​ൾ, വ​ട്ടം​കു​ളം, കാ​ല​ടി, ത​വ​നൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ 'ഇ​ട​പ്പാ​ള​യം'​ആ​ഗോ​ള സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: കെ. ​മു​ഹ​മ്മ​ദ്​​കു​ട്ടി ഖ​ത്ത​ർ (പ്ര​സി.), മോ​ഹ​ൻ​ദാ​സ് കു​വൈ​ത്ത്​ (ജ​ന. സെ​ക്ര.), ടി.​വി. ബാ​ജി​ഷ് ഒ​മാ​ൻ (ഫി​നാ​ൻ​സ് സെ​ക്ര.), റ​ഫീ​ഖ് എ​ട​പ്പാ​ൾ, നൗ​ഷാ​ദ് ദു​ബൈ, റ​ഹീ​ദ് അ​ബൂ​ദ​ബി, മു​ഹ​മ്മ​ദ് സ​കാ​ക്ക (വൈ​സ്​ പ്ര​സി.), സ​നാ​ഫ്​ റ​ഹ്​​മാ​ൻ ബ​ഹ്​​റൈ​ൻ, ഷെ​ഫീ​ൽ പൊ​റൂ​ക്ക​ര, സ​മീ​ർ ആ​ലു​ങ്ങ​ൽ ജി​ദ്ദ, ഉ​സ്​​മാ​ൻ റി​യാ​ദ്​ (ജോ. ​സെ​ക്ര.), റാ​ഫി മ​റ​വ​ഞ്ചേ​രി അ​ൽ​ഐ​ൻ (അ​സി. ഫി​നാ​ൻ​സ് സെ​ക്ര.). വി​നീ​ഷ് കേ​ശ​വ​ൻ വ​ര​ണാ​ധി​കാ​രി​യാ​യ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്.

വ​രും കാ​ല​യ​ള​വി​ൽ കൂ​ടു​ത​ൽ ശ​ക്തി​യോ​ടെ പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ചു ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നും പ്ര​വാ​സി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന എ​ല്ലാ​പ്ര​ശ്ന​ങ്ങ​ൾ​ക്കും സം​ഘ​ട​ന​യു​ടെ ഭാ​ഗ​ത്തു നി​ന്നും ചെ​യ്യാ​ൻ ക​ഴി​യു​ന്ന സ​ഹാ​യ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും പ്ര​സി​ഡ​ൻ​റ്​ കെ. ​മു​ഹ​മ്മ​ദ് കു​ട്ടി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. റ​ഫീ​ഖ് എ​ട​പ്പാ​ൾ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മോ​ഹ​ൻ​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - The House is the new leader of the global expat community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.