Posted On
date_range Updated On
date_range ജി.സി.സി ഗെയിംസ് ഇന്ന് പുനരാംരംഭിക്കും
കുവൈത്ത് സിറ്റി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ വിയോഗ സാഹചര്യത്തിൽ തൽക്കാലത്തേക്ക് നിർത്തിവെച്ച ജി.സി.സി ഗെയിംസിന്റെ ഭാഗമായുള്ള മത്സരങ്ങൾ തിങ്കളാഴ്ച പുനരാരംഭിക്കും. മേയ് 22നാണ് ജി.സി.സി കായികമേളയുടെ മൂന്നാം പതിപ്പിന് ഔദ്യോഗിക തുടക്കമാകുന്നത്. കൂടുതൽ സമയം ആവശ്യമായതിനാലാണ് ചില ഗ്രൂപ് മത്സരങ്ങൾ നേരത്തെ ആരംഭിക്കാൻ തീരുമാനിച്ചത്. ഇതാണ് മൂന്നുദിവസത്തേക്ക് നിർത്തിവെച്ചത്. മേയ് 31ന് ജി.സി.സി ഗെയിംസ് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.