30ാം നമ്പർ റോഡിൽ ഒാടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range കാറിന് തീപിടിച്ചു
കുവൈത്ത് സിറ്റി: 30ാം നമ്പർ റോഡിൽ ഒാടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.രാജ്യത്തെ കടുത്ത ചൂടിൽ തീപിടിത്തം വർധിച്ചിട്ടുണ്ട്. അഗ്നിശമന സേന രക്ഷാപ്രവർത്തനം നടത്തി. ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.