സെവൻത് റിങ് റോഡിൽ ട്രക്കിടിച്ച് പാലം തകർന്നപ്പോൾ
Posted On
date_range Updated On
date_range നിർമാണത്തിലിരിക്കുന്ന പാലം തകർന്നു
കുവൈത്ത് സിറ്റി: സെവൻത് റിങ് റോഡിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നു. ട്രക്ക് ഇടിച്ചതാണ് പാലം തകരാൻ ഇടയാക്കിയത്.കോൺക്രീറ്റിങ്ങിന് ഉപയോഗിക്കാനായി കെട്ടിവെച്ച കമ്പികൾക്കുമേൽ ട്രക്ക് ഇടിക്കുകയായിരുന്നു. തകർന്ന അവശിഷ്ടങ്ങൾ മാറ്റി റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.