ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് നീതിന്യായ മന്ത്രി ജമാൽ അൽ ജലാവിയുമായി കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range അംബാസഡർ നീതിന്യായ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് നീതിന്യായ മന്ത്രി ജമാൽ അൽ ജലാവിയുമായി കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷി ബന്ധം, ജുഡീഷ്യൽ രംഗത്തെ സ്ഥാപനങ്ങളുടെ സഹകരണം, ഗാർഹികത്തൊഴിലാളി ധാരണപത്രം, ഇന്ത്യൻ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്, തടവുകാരുടെ കൈമാറ്റം, ഇന്ത്യൻ പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്തതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.