കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് സായുധസേന തലവൻ ലെഫ്റ്റനൻറ് ജനറൽ ശൈഖ് ഖാലിദ് സാലിഹ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
Posted On
date_range Updated On
date_range അംബാസഡർ സായുധസേന തലവനെ കണ്ടു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് സായുധസേന തലവൻ ലെഫ്റ്റനൻറ് ജനറൽ ശൈഖ് ഖാലിദ് സാലിഹ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് വിവിധ സർക്കാർ വിഭാഗങ്ങളിൽ നടത്തിവരുന്ന സന്ദർശനത്തിെൻറ ഭാഗമായായിരുന്നു കൂടിക്കാഴ്ച. സുരക്ഷ, പ്രതിരോധ വിഷയങ്ങളിൽ ഇന്ത്യക്കും കുവൈത്തിനും സഹകരിക്കാവുന്ന മേഖലകളും പൊതുവിഷയങ്ങളും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.