ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് സ്റ്റോക് എക്സ്ചേഞ്ച് (ബൂർസ) ബോർഡ് ചെയർമാൻ ഹമദ് മിശാരി അൽ ഹുമൈദിയുമായി ചർച്ച നടത്തുന്നു
Posted On
date_range Updated On
date_range അംബാസഡർ സ്റ്റോക് എക്സ്ചേഞ്ച് മേധാവിയുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോറജ് കുവൈത്ത് സ്റ്റോക് എക്സ്ചേഞ്ച് (ബൂർസ) ബോർഡ് ചെയർമാൻ ഹമദ് മിശാരി അൽ ഹുമൈദിയുമായി ചർച്ച നടത്തി. ഇന്ത്യയും കുവൈത്തും തമ്മിലെ സാമ്പത്തിക വിനിമയങ്ങൾ ചർച്ചയായതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.