കു​വൈ​ത്ത് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന നോ​മ്പു​കാ​ല സ​മാ​പ​ന പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​യി​ൽ​നി​ന്ന്

നോ​മ്പു​കാ​ല സ​മാ​പ​ന പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ സീ​റോ മ​ല​ബാ​ർ സ​ഭ കൂ​ട്ടാ​യ്മ​യാ​യ കു​വൈ​ത്ത് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നോ​മ്പു​കാ​ല സ​മാ​പ​ന ഭാ​ഗ​മാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന കു​രി​ശി​ന്റെ വ​ഴി​യി​ലും ക​ഞ്ഞി നേ​ർ​ച്ച​യി​ലും നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​ർ​ന്നു.

പാ​ലാ രൂ​പ​ത വൈ​ദി​ക​ൻ ഫാ. ​ജീ​വ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ നോ​മ്പു​കാ​ല സ​ന്ദേ​ശം ന​ൽ​കി. പ്രാ​ർ​ഥ​ന ശു​ശ്രൂ​ഷ​ക​ൾ​ക്കും ക​ഞ്ഞി​നേ​ർ​ച്ച​ക്കും ആ​ന്റോ മാ​ത്യു കു​മ്പി​ളി​മൂ​ട്ടി​ൽ, മാ​ത്യു ജോ​സ്, പോ​ൾ ചാ​ക്കോ പാ​യി​ക്കാ​ട്ട്, പി.​സി. സു​നി​ൽ, ബി​നോ​യ് വ​ർ​ഗീ​സ്, അ​നൂ​പ്, ജേ​ക്ക​ബ് ആ​ൻ​റ​ണി, ബെ​ന്നി പു​ത്ത​ൻ, മ​രീ​ന ജോ​സ​ഫ്, സു​നി​ൽ വെ​ളി​യ​ത്ത് മാ​ലി, ജ​യ്സ​ൺ പെ​രേ​പ്പാ​ട​ൻ, ജോ​സ​ഫ് മൈ​ക്കി​ൾ, മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - syro malabar sabha-prayer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.