Posted On
date_range Updated On
date_range രാജ്യത്ത് കനത്ത സുരക്ഷ
കുവൈത്ത് സിറ്റി: ആശൂറ രാത്രികൾക്ക് കുവൈത്തിൽ സുരക്ഷയൊരുക്കുക 5000 സൈനികർ. എല്ലാ ഗവർണറേറ്റുകളിലും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചു.
ഇതിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരും രംഗത്തുണ്ട്. ഹുസൈനിയ അധികൃതരുമായി മുൻകൂട്ടി ചർച്ചചെയ്ത് തയാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ സംഘം സ്ഥലങ്ങൾ പരിശോധിക്കുകയും ഗതാഗത നിയന്ത്രണം നടപ്പിലാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.