സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഇടവക പിക്നിക് അംഗങ്ങൾ
കുവൈത്ത് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവകയുടെ വാർഷിക പിക്നിക് 2022 അഹ്മദി ഗാർഡനിൽ നടന്നു. ഇടവക വികാരി റവ. എൻ.എം. ജെയിംസ് ഉദ്ഘാടനം ചെയ്തു. വിവിധ ഗെയിമുകൾ, വടംവലി എന്നിവ നടന്നു. വിജയികൾക്ക് റവ. എൻ.എം. ജെയിംസ് സമ്മാനം വിതരണം ചെയ്തു. കൺവീനർ കുരുവിള ചെറിയാൻ പ്രവർത്തനം ഏകോപിപ്പിച്ചു. ഇടവക സെക്രട്ടറി റെക്സി ചെറിയാൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.