ഫാ. ​ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ലി​ന് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

ഫാ. ​ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ ചു​മ​ത​ല​യേ​റ്റു

കു​വൈ​ത്ത് സി​റ്റി: സെ​ന്റ്‌ ഗ്രി​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ​ഇ​ട​വ​ക​യു​ടെ സ​ഹ​വി​കാ​രി​യാ​യി ഫാ. ​ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ ചു​മ​ത​ല​യേ​റ്റു. കു​വൈ​ത്തി​ൽ എ​ത്തി​യ അ​ദ്ദേ​ഹ​ത്തി​നു വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ഹാ​ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ  ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി.

Tags:    
News Summary - St. Gregorios Indian Orthodox-church- Fr. Biju George appointed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.