ബി​ജു ഭ​വ​ൻ​സ്, വി​ജീ​ഷ്, തു​ള​സി റാ​ണി

സ്പ​ന്ദ​നം കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: സ്പ​ന്ദ​നം കു​വൈ​ത്ത് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ 2024ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. അ​ബ്ബാ​സി​യ ഗാ​ർ​ഡ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് ബി​ജു ഭ​വ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​ജു ഭ​വ​ൻ​സ് (പ്ര​സി), റെ​ജി​കു​മാ​ർ (വൈ. ​പ്ര​സി), വി​ജീ​ഷ് (സെ​ക്ര), സ​ജി മാ​ത്യു (ജോ. ​സെ​ക്ര), തു​ള​സി റാ​ണി (ട്ര​ഷ), സു​നി​ത (ജോ. ​ട്ര​ഷ), എ.​കെ. ഹു​സൈ​ൻ (മീ​ഡി​യ കോ ​ഓ​ഡി​നേ​റ്റ​ർ), ഫാ​സി​ല, സി​ന്ധു, ആ​ശ, അ​സ്മ, ഹ​നീ​ഫ, ജ​മീ​ല, മി​നി, മു​ബീ​ർ, മു​സ്ത​ഫ, സ​ക്കീ​ർ, സ​തീ​ഷ്, ഷാ​ജി​ത, ഷ​മീ​ന, ശ്രീ​കു​മാ​ർ, സു​മ, ഉ​ത്ത​മ​ൻ, സു​ലേ​ഹ (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

Tags:    
News Summary - Spandanam Kuwait representatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.