Posted On
date_range Updated On
date_range സ്പന്ദനം കുവൈത്ത് നക്ഷത്രനിലാവ് ഇന്ന്
കുവൈത്ത് സിറ്റി: സ്പന്ദനം കുവൈത്ത് ആർട്ട്സ് ആൻഡ് കൾചറൽ അസോസിയേഷൻ ആറാം വാർഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ‘നക്ഷത്രനിലാവ്’ മെഗാ ഷോ 2023 സംഘടിപ്പിക്കും. ഉച്ചക്ക് രണ്ടു മുതൽ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് പരിപാടി.
അർബുദ രോഗിക്കുള്ള ചികിത്സ സഹായം പൊതുസമ്മേളനത്തിൽ പ്രസിഡന്റ് ബിജുഭവൻസിന് കൈമാറും. വിവിധ കലാപരിപാടികളും നടക്കും. ഒപ്പന, കോൽക്കളി, സംഗീത വിരുന്ന്, പാണ്ഡവാസ് കൊച്ചിയും, പൊലിക കുവൈത്തും ചേർന്ന് അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ എന്നിവ പരിപാടിയിലെ ആകർഷണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.