കുവൈത്ത് സിറ്റി: സിൽവർ സ്റ്റാർസ് സ്പോർട്ടിങ് ക്ലബ് കെഫാക്കുമായി സഹകരിച്ച് നടത്തുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ‘സിൽവർ കിക്ക്-2023’ വെള്ളിയാഴ്ച. മിഷിരിഫിലെ പബ്ലിക് സ്പോർട്സ് അതോറിറ്റിയുടെ ഗ്രൗണ്ടിലാണ് മത്സരങ്ങൾ.
കെഫാക്കിലെ 18 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും നടക്കുക. കെഫാക്ക് റഫറിമാർ മത്സരങ്ങൾ നിയന്ത്രിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മത്സരങ്ങൾ ആരംഭിക്കുമെന്ന് ടൂർണമെന്റ് സംഘാടക സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.