ഫ​ർ​വാ​നി​യ​യി​ലെ ഷി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ

പ​രി​പാ​ടി​യി​ൽ​നി​ന്ന്

ഷി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഓ​ണാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: ഫ​ർ​വാ​നി​യ​യി​ലെ ഷി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഓ​ണാ​ഘോ​ഷം ‘ഹൃ​ദ്യം 2023’ സം​ഘ​ടി​പ്പി​ച്ചു. സെ​ന്റ​ർ ബി​ൽ​ഡി​ങ്ങി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ഡോ​ക്ട​ർ​മാ​ർ, ന​ഴ്‌​സു​മാ​ർ, പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. ഗാ​നം, സം​ഘ​ഗാ​നം, ഏ​കാം​ഗ നൃ​ത്തം, സം​ഘ​നൃ​ത്തം, ഒ​പ്പ​ന, തി​രു​വാ​തി​ര​ക്ക​ളി തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റി. കു​ട്ടി​ക​ൾ നൃ​ത്ത​വും പാ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി.

മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്ദു​ൽ നാ​സ​ർ സ്വാ​ഗ​ത​വും ജ​ന​റ​ൽ മാ​നേ​ജ​ർ സു​ബൈ​ർ മു​സ്‍ലി​യാ​ര​ക​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Shifa Al Jazeera Medical Center celebrated Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.