പുതുതായി തെരഞ്ഞെടുത്ത സേ​വ​നം കു​വൈ​ത്ത്

കേ​ന്ദ്ര ഭ​ര​ണസ​മി​തി

സേ​വ​നം കു​വൈ​ത്ത് കേ​ന്ദ്ര ഭ​ര​ണസ​മി​തി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​വാ​സി ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ സേ​വ​നം കു​വൈ​ത്ത് പൊ​തു​യോ​ഗം അ​ബ്ബാ​സി​യ ഹെ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്നു. രാ​ജ​ൻ ശി​വ​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബൈ​ജു കി​ളി​മാ​നൂ​ർ, സി​ബി, ജ്യോ​തി പാ​ർ​വ​തി, ഷാ​ലു തോ​മ​സ്‌, ബി​ജി​മോ​ൾ ആ​ര്യ, ജ​യ​കു​മാ​ർ, ഷാ​ജി​ത, സു​നി​ൽ കൃ​ഷ്ണ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​നു കെ.​വി സ്വാ​ഗ​ത​വും ബി​നോ​യ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ബൈ​ജു കി​ളി​മാ​നൂ​ർ(​പ്ര​സി), ഷാ​ലു തോ​മ​സ് (ജ​ന.​സെ​ക്ര), ബി​നോ​യ് ബാ​ബു (ട്ര​ഷ), കെ.​വി. ജി​നു (വൈ. ​പ്ര​സി), സി​ബി(​ജോ.​സെ​ക്ര), ഷാ​ജി​ത (ജോ.​ട്ര​ഷ).

അം​ഗ​ങ്ങ​ളാ​യി രാ​ജ​ൻ തോ​ട്ട​ത്തി​ൽ, സ​ന്തോ​ഷ്‌ കെ.​വി (ഉ​പ​ദേ​ശ​ക സ​മി​തി), തു​ഷാ​ർ (സേ​വ​നം മെ​ഡി​ക്ക​ൽ ഗി​ൽ​ഡ് ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ), ചെ​ങ്ങ​ന്നൂ​ർ ജ​യ​കു​മാ​ർ (ആ​ർ​ട്സ് -ക​ൾ​ച​റ​ൽ വി​ങ്), ബി​ജി​മോ​ൾ ആ​ര്യ (ചാ​രി​റ്റി-​വെ​ൽ​ഫെ​യ​ർ), നി​സ്സാം ക​ട​യ്ക്ക​ൽ (മീ​ഡി​യ, പ​ബ്ലി​സി​റ്റി).

Tags:    
News Summary - Sevanam Kuwait Central Management Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.