Posted On
date_range Updated On
date_range മറീന മുതൽ സയൻസ് ക്ലബ് തീരം വരെ ശുചീകരിച്ചു
കുവൈത്ത് സിറ്റി: ലോക കടലോര ശുചീകരണ യജ്ഞത്തിെൻറ ഭാഗമായി സാൽമിയയിലെ മറീന തീരം മുതൽ സയൻസ് ക്ലബ് തീരം വരെയുള്ള ഭാഗങ്ങളിൽനിന്ന് മാലിന്യവും പാഴ്വസ്തുക്കളും നീക്കി. ഹവല്ലി മുനി സിപ്പൽ വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ നടന്ന യജ്ഞത്തിൽ 550 ചാക്ക് പാഴ്വസ്തുക്കളാണ് സംഭരിച്ചത്. കടൽത്തീരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങൾ തുടരുമെന്ന് കുവൈത്ത് നഗരസഭ ശുചീകരണ വകുപ്പ് മേധാവി ഡോ. സഅദ് അൽ ജലാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.