കുവൈത്ത് സിറ്റി: കുവൈത്തിലെ സമസ്ത മദ്റസകളിലൊന്നായ സാല്‍മിയ മദ്റസതുന്നൂറിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു.
ഭാരവാഹികൾ: നിസാര്‍ അലങ്കാര്‍ (പ്രസി.), അഫ്താബ് മുഹമ്മദ് (ജനറൽ സെക്ര.), ഫാസില്‍ കരുവാരക്കുണ്ട് (ട്രഷറര്‍), ശിഹാബ് കൊടുങ്ങല്ലൂര്‍, അഷ്റഫ് സല്‍വ, ഗുലാം മുഹമ്മദ് (വൈസ് പ്രസിഡന്റ്), അബ്ദുറസാഖ്, മുസ്തഫ പരപ്പനങ്ങാടി, മുജീബ് റഹ്മാന് (ജോ.സെക്രട്ടറി).
അഷ്റഫ് തൃക്കരിപ്പൂര്‍, ഇ.എസ്. അബ്ദുറഹ്മാന് ഹാജി, അഷ്കര്‍ അലി, അഹമ്മദ് ബാഫഖി തങ്ങള്‍, ശൈഖ് ബാദുഷ, ഇഖ്ബാല്‍ ഫൈസി, ഇഖ്ബാല്‍ മാവിലാട്, സുബൈര്‍ കൊടുവള്ളി എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.
മദ്റസ പ്രിന്‍സിപ്പൽ സൈനുല്‍ ആബിദ് ഫൈസി അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്മാന് ഉസ്മാന് ദാരിമി ഉദ്ഘാടനം ചെയ്തു. നിസാര്‍ പേരാമ്പ്ര, ശഹീര്‍, സൈനുല്‍ ആബിദ്, കെ.വി. മുഹമ്മദ്, സുഹൈല്‍ കൊല്‍ക്കാട്ടില്‍ എന്നിവര്‍ സംബന്ധിച്ചു. മേയ് 13ന് അധ്യയന വർഷം ആരംഭിക്കും. ഫോൺ: 90051620, 65699380, 55794289.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.