തീപിടിച്ച ട്രക്കുകൾ
Posted On
date_range Updated On
date_range സാൽമി റോഡിൽ ട്രക്കുകൾക്ക് തീ പിടിച്ചു
കുവൈത്ത് സിറ്റി: സാൽമി റോഡിൽ നിരവധി ട്രക്കുകൾക്ക് തീ പിടിച്ചു. ഷഖയ, ജഹ്റ, ഹർഫി കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി നടപടികൾ ആരംഭിച്ചു.
സംഭവത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ലെന്ന് അഗ്നിശമന സേന അറിയിച്ചു. തീപിടിത്തത്തിൽ ഏഴു ട്രക്കുകളുടെ മുൻഭാഗം നശിച്ചു. ടയറുകൾക്കും യന്ത്രഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.