കുവൈത്ത് സിറ്റി: െഎക്യരാഷ്ട്ര സഭയുടെ ഇൻറർ പാർലമെൻറ് യൂനിയൻ ഉപമേധാവിയായി കുവൈത്ത് എം.പി സഫ അൽ ഹാഷിം തെരഞ്ഞെടുക്കപ്പെട്ടു.
സ്ഥാനലബ്ധിയിൽ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ്, സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവർ അഭിനന്ദിച്ചു.
കുവൈത്ത് നിയമസാമാജികരെ ലോകസമൂഹം വിശ്വസിക്കുന്നു എന്നതിെൻറ തെളിവാണ് അംഗീകാരം എന്ന് അമീർ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.
ഉത്തരവാദിത്തത്തോട് നീതി പുലർത്തുമെന്ന് സഫ അൽ ഹാഷിം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.