കുവൈത്ത് സിറ്റി: രാജ്യത്തെ പുതിയ പാർപ്പിട മേഖലയായ സബാഹ് അൽ അഹ്മദ് സിറ്റിയിൽ മെഡിക്കൽ എമർജൻസി സെൻറർ പ്രവർത്തനം ആരംഭിച്ചു.
ശനിയാഴ്ച നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബാഹാണ് സെൻറർ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. മേഖലയിലെ താമസക്കാരിൽ അപകടത്തിലും അത്യാഹിതങ്ങളിലും പെടുന്നവർക്ക് ആശ്രയിക്കാവുന്ന തരത്തിൽ എല്ലാ സജ്ജീകരണങ്ങളും സെൻററിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.