‘സ്‌​പോ​ർ​ട്‌​സി​ലാ​ണ് ആ​രോ​ഗ്യം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന ഓ​ട്ട​മ​ത്സ​രം

ഓട്ടമത്സരം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ആരോഗ്യ സംരക്ഷണാർഥം സംഘടിപ്പിച്ച ഓട്ടമത്സരത്തിൽ വൻ പങ്കാളിത്തം. ‘സ്‌പോർട്‌സിലാണ് ആരോഗ്യം’ എന്ന തലക്കെട്ടിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ 160 പേർ പങ്കെടുത്തു. ജാബിർ അൽ അഹമ്മദ് സ്റ്റേഡിയത്തിന് എതിർവശത്തെ റോഡിൽ നടന്ന മത്സരത്തിൽ പ്രഫഷനൽ അത്‌ലറ്റുകളും കുട്ടികളും മുതിർന്നവരും പങ്കെടുത്തു. 2,500 മീറ്ററിലായിരുന്നു മത്സരം.

Tags:    
News Summary - Running Race Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.