‘റി​യാ​സ് മൗ​ല​വി വ​ധം: അ​പ്പീ​ൽ ന​ൽ​ക​ണം’

കു​വൈ​ത്ത് സി​റ്റി: റി​യാ​സ് മൗ​ല​വി വ​ധ​ക്കേ​സ് പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട ന​ട​പ​ടി​യി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​പ്പീ​ൽ പോ​ക​ണ​മെ​ന്ന് കു​വൈ​ത്ത് ക​ണ്ണൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി. പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​മാ​ക്കി​യ​ത് മു​സ്‍ലിം​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​നു​ള്ള പ്രേ​ര​ണ​യാ​കും. സാ​മു​ദാ​യി​ക സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കാ​നാ​ണ് പ്ര​തി​ക​ൾ കൊ​ല ന​ട​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​യും പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Riyaz maulavi murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.