ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോകുന്ന ബാലവേദി അബ്ബാസിയ മേഖല സെക്രട്ടറി റിൻഷാ
ആൻ കോശിക്ക് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range റിൻഷ ആൻ കോശിക്ക് ബാലവേദി യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോകുന്ന ബാലവേദി അബ്ബാസിയ മേഖല സെക്രട്ടറി റിൻഷാ ആൻ കോശിക്ക് ബാലവേദി കുവൈത്ത് യാത്രയയപ്പ് നൽകി. ബാലവേദി കേന്ദ്ര രക്ഷാധികാരി സജീവൻ ജോർജ്ജ് ബാലവേദിയുടെ ഉപഹാരം കൈമാറി. കല കുവൈത്ത് അബ്ബാസിയ മേഖല സെക്രട്ടറി ശൈമേഷ്, ബാലവേദി മേഖല രക്ഷാധികാരി സ്ക്കറിയ ജോൺ, മേഖല കൺവീനർ ബിജുജോസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.