തിരുവല്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഗാന്ധി അനുസ്മരണം
Posted On
date_range Updated On
date_range ഗാന്ധി അനുസ്മരണം
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണം നടത്തി. പ്രസിഡൻറ് എബി സാം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി റെജി കോരുത്, ട്രഷറർ ജെയിംസ് വി. കൊട്ടാരം, അലക്സ് കറ്റൊട്, ക്രിസ്റ്റി അലക്സാണ്ടർ, ഷിജു ഓതറ, റൈജു അരീകര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.