കുവൈത്ത് പ്രവാസി കേരള കോൺഗ്രസ്-എം രക്തസാക്ഷിത്വ, ജന്മദിനാചരണം
Posted On
date_range Updated On
date_range രക്തസാക്ഷിത്വദിനവും ജന്മദിനവും ആചരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി കേരള കോൺഗ്രസ്-എം മഹാത്മാ ഗാന്ധിയുടെ 75ാം രക്തസാക്ഷിത്വദിനവും കെ.എം. മാണിയുടെ 90ാം ജന്മദിനവും ആചരിച്ചു. ഗാന്ധിജിയുടെയും കെ.എം. മാണിയുടെയും ഛായാചിത്രങ്ങൾക്കു മുന്നിൽ അംഗങ്ങൾ പുഷ്പാർച്ചന നടത്തി.
പ്രസിഡന്റ് അഡ്വ. സുബിൻ അറക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സെൻ എം.പി, ജന. സെക്രട്ടറി ജോബിൻസ് ജോൺ, ജോയന്റ് ട്രഷറർ സാബു മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.