Posted On
date_range Updated On
date_range സ്വകാര്യ എണ്ണ മേഖലയില്‍ റിക്രൂട്ട്മെന്റ് നിയന്ത്രിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ എണ്ണ മേഖലയിലെ കമ്പനികളില്‍ റിക്രൂട്ട്മെന്റ് നിയന്ത്രിക്കുന്നു. റിക്രൂട്ട്മെന്റ് പ്രക്രിയ നിയന്ത്രിക്കുന്നതിനുള്ള ബിൽ പാർലമെന്ററി ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് കമ്മിറ്റി ചർച്ച ചെയ്തു. ബില്ലിനെക്കുറിച്ച് ചർച്ച ചെയ്തതായും ഉടൻ റിപ്പോർട്ട് ദേശീയ അസംബ്ലിക്ക് സമർപ്പിക്കുമെന്നും കമ്മിറ്റി ചെയർമാൻ എം.പി ഫാരെസ് അൽ ഒതൈബി അറിയിച്ചു.
നേരത്തെ സ്വകാര്യ എണ്ണ മേഖല പ്രതിനിധികളുമായും സമിതി ചര്‍ച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.