Posted On
date_range Updated On
date_range ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു
കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കലും വഞ്ചനയും ആരോപിച്ച് പബ്ലിക് പ്രോസിക്യൂഷൻ രണ്ട് പൗരന്മാരെയും ഒരു പബ്ലിക് ട്രേഡിംഗ് കമ്പനിയെയും ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു,. യഥാർഥ മൂല്യത്തേക്കാൾ കുറഞ്ഞ വിലക്ക് വിദേശത്ത് നിന്ന് വാഹനങ്ങൾ ഇറക്കുമതി ചെയ്യാമെന്നും കുറഞ്ഞ സമയത്തിനുള്ളിൽ ലഭ്യമാകുമെന്നും വ്യാജ അവകാശവാദം ഉന്നയിച്ച് പ്രതികൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് കേസെടുത്തതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.