രഞ്ജിനി വിശ്വന് കായംകുളം എൻ.ആർ.ഐയുടെ ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range രഞ്ജിനി വിശ്വന് കായംകുളം എൻ.ആർ.ഐ യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന വനിതാ വിഭാഗം എക്സിക്യൂട്ടിവ് രഞ്ജിനി വിശ്വന് കായംകുളം എൻ.ആർ.ഐ യാത്രയയപ്പ് നൽകി. അമിരി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു രഞ്ജിനി. ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. കെ.ജി ശ്രീകുമാർ, സുനിൽ എസ്.എസ്, സിനിജിത്, വിപിൻ മങ്ങാട്, മധുകുട്ടൻ, സജൻ, മനോജ് റോയ് എന്നിവർ സന്നിഹിതരായി. പ്രസിഡന്റ് ബി.എസ് പിള്ള കൂട്ടായ്മയുടെ സ്നേഹോപഹാരം രഞ്ജിനി വിശ്വന് സമ്മാനിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും ട്രഷറർ ഖലീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.